ബാല്യം എനിക്കു തന്നെ കളിക്കൂട്ടുകാര്‍, ചെറുകര സ്കൂളിലേക്കുള്ള യാത്രകള്‍ സാര്‍ത്ഥകമാക്കിയ സഹപാഠികള്‍, സ്കൂളിലെ വേശുടീച്ചര്‍, കുമാരന് മാഷ്, ഷാരസ്യാര് ടീച്ചര്‍, വാരസ്യാര് ടീച്ചര്‍, എന്‍. പി മാഷ്, രാമകൃഷ്ണന് മാഷ്....
പെരിന്തല്‍മണ്ണ ഹൈസ്കൂളിലെ കൂട്ടുകാരന് ശശി, പാലക്കീഴ് മാഷ്...
വലപ്പാട് ഹൈസ്കൂളിലെ എമ്പ്രാന്തിരി മാഷ്, ഗോപാലന് മാഷ്, ദാവൂദലി മാസ്റ്റര്‍...
നാട്ടിക എസ് എന്‍ ലെ ഇംഗ്ലീഷ് അദ്ധ്യാപകന് വാരിയര്‍ സാര്‍, കോമേഴ്സ് പഠിപ്പിച്ച നമ്പൂതിരി സാര്‍, സഹപാഠികള്‍ - ഗണേശ്, ഗിരീശന്, വിനയന്, സതീശന്, രമേശേട്ടന്....
ഇവരും ഇനിയും പേരുവിട്ടുപോയ അനേകരും...
എന്റെ യാത്രകളിലെ കൂട്ടുകാര്‍, വഴികാട്ടികള്‍.. ഇവരെയൊക്കെ സ്മരിച്ചു കൊണ്ട് യാത്ര തുടരട്ടെ...
2007 മാർച്ച് 4, ഞായറാഴ്ച
യാത്ര...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കാലം തെറ്റി പൂക്കുന്ന കണിക്കൊന്നകൾ
" വിഷുക്കാലമല്ലേ , പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ , കണിക്കൊന്നയല്ലേ" എന്ന അയ്യപ്പപ്പണിക്കരുടെ 1960 ലെഴുതിയ കവിതക്ക് ശേഷം കാലമൊ...
-
കോവിഡ് കാലത്തെ അടച്ചിടലിലാണ് ആദ്യമായി ട്രാവൽ വ്ളോഗുകൾ കണ്ടു തുടങ്ങുന്നത്. ബൈക്കിലും, കാറിലും, കാൽ നടയായും പലരും കേരളത്തിൽ നിന്നും കശ്മീർ വര...
-
പുതിയൊരു റിയാലിറ്റി ഷോയുടെ ഒരുക്കങ്ങളിലാണ് ഞങ്ങളുടെ കമ്പനി. സ്ഥിരം നമ്പറുകളായ 'അവിഹിത' Daily Soap വിട്ട് ജനശ്രദ്ധ നേടാനും അതുവ...
-
ഞാനൊരു ശാസ്ത്രകുതുകിയല്ല.പഠനകാലത്ത് ഭൗതികശാസ്ത്രം , രസതന്ത്രം പോലുള്ള വിഷയങ്ങളെ പേടിയുമായിരുന്നു. ഏഴാം തരത്തിൽ പഠിക്കുന്ന സമയത്ത് അച്ഛൻ ജോല...
2 അഭിപ്രായങ്ങൾ:
മുരളീ....
എന്റെ ബ്ലൊഗ് സന്ദര്‍ശനത്തിനു നന്ദി.. ആളെ പരിചയമില്ലെങ്കിലും എകദേശം ഒരു രൂപം കിട്ടി.. മരിച്ച കെ.കെ.അസീസിന്റെ വീടിനു പുറകിലത്തെ വീട്? പിഷാരത്തിന്റെ പടം കണ്ടപ്പോള്‍ തോന്നിയതാണ്. ബ്ബ്ലൊഗ് വായിച്ചതിനു ശേഷം കമന്റിടാം!
ഞാന്‍ വളയം മൂച്ഛീ പള്ളിയുടെ അടുത്ത്. സൌകര്യപൂരവം എന്റെ ബ്ലൊഗിലെ വിലാസത്തില്‍ ഒരു മെയിലിടാമൊ?
thanks for read my blog,i am a journalism student,i planed to make a
documentary thats about cultual changes in tribes,but i haven't get a money[just 30000rs]plz help me
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ