Sunday, March 4, 2007

യാത്ര...

ബാല്യം എനിക്കു തന്നെ കളിക്കൂട്ടുകാര്‍, ചെറുകര സ്കൂളിലേക്കുള്ള യാത്രകള്‍ സാര്‍ത്ഥകമാക്കിയ സഹപാഠികള്‍, സ്കൂളിലെ വേശുടീച്ചര്‍, കുമാരന്‍ മാഷ്‌, ഷാരസ്യാര്‍ ടീച്ചര്‍, വാരസ്യാര്‍ ടീച്ചര്‍, എന്‍. പി മാഷ്‌, രാമകൃഷ്ണന്‍ മാഷ്‌....
പെരിന്തല്‍മണ്ണ ഹൈസ്കൂളിലെ കൂട്ടുകാരന്‍ ശശി, പാലക്കീഴ്‌ മാഷ്‌...
വലപ്പാട്‌ ഹൈസ്കൂളിലെ എമ്പ്രാന്തിരി മാഷ്‌, ഗോപാലന്‍ മാഷ്‌, ദാവൂദലി മാസ്റ്റര്‍...
നാട്ടിക എസ്‌ എന്‍ ലെ ഇംഗ്ലീഷ്‌ അദ്ധ്യാപകന്‍ വാരിയര്‍ സാര്‍, കോമേഴ്സ്‌ പഠിപ്പിച്ച നമ്പൂതിരി സാര്‍, സഹപാഠികള്‍ - ഗണേശ്‌, ഗിരീശന്‍, വിനയന്‍, സതീശന്‍, രമേശേട്ടന്‍....
ഇവരും ഇനിയും പേരുവിട്ടുപോയ അനേകരും...
എന്റെ യാത്രകളിലെ കൂട്ടുകാര്‍, വഴികാട്ടികള്‍.. ഇവരെയൊക്കെ സ്മരിച്ചു കൊണ്ട്‌ യാത്ര തുടരട്ടെ...

2 comments:

അത്തിക്കുര്‍ശി said...

മുരളീ....

എന്റെ ബ്ലൊഗ്‌ സന്ദര്‍ശനത്തിനു നന്ദി.. ആളെ പരിചയമില്ലെങ്കിലും എകദേശം ഒരു രൂപം കിട്ടി.. മരിച്ച കെ.കെ.അസീസിന്റെ വീടിനു പുറകിലത്തെ വീട്‌? പിഷാരത്തിന്റെ പടം കണ്ടപ്പോള്‍ തോന്നിയതാണ്‌. ബ്ബ്ലൊഗ്‌ വായിച്ചതിനു ശേഷം കമന്റിടാം!

ഞാന്‍ വളയം മൂച്ഛീ പള്ളിയുടെ അടുത്ത്‌. സൌകര്യപൂരവം എന്റെ ബ്ലൊഗിലെ വിലാസത്തില്‍ ഒരു മെയിലിടാമൊ?

എന്റെ നാടും ഞാനും said...

thanks for read my blog,i am a journalism student,i planed to make a
documentary thats about cultual changes in tribes,but i haven't get a money[just 30000rs]plz help me

തിരിച്ചു പോക്ക്...

തിരിച്ചു പോക്കുകൾ എന്നും മനസ്സിന് വലിയൊരു ഭാരമാണ്.  മകളുടെ കല്യാണം കഴിഞ്ഞു കർത്തവ്യ  ഭാരമിറക്കി വെച്ച് പോരുകയാണ്. പക്ഷെ അപ്പോഴും   ഭാര്യ ഭാര...